Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OnamCelebration

Middle East and Gulf

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​ന്നോ​ണം 2026 അ​ദാ​രി പാ​ർ​ക്കി​ൽ വ​ച്ച് ആ​ഘോ​ഷി​ച്ചു.

കെ​പി​എ​യു​ടെ ബ​ഹ്‌​റ​നി​ലെ 10 ഏ​രി​യ​ക​ളി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ആ​ഘോ​ഷം പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ഒ​ത്തൊ​രു​മ​യു​ടെ​യും കേ​ര​ളീ​യ സം​സ്കാ​ര​ത്തി​ന്‍റെ​യും സ്നേ​ഹ​സം​ഗ​മ​മാ​യി മാ​റി.

1300-ല​ധി​കം പേ​ർ​ക്ക് ഓ​ണ​സ​ദ്യ ഒ​രു​ക്കി. മു​തി​ർ​ന്ന ക​ലാ​കാ​ര​ന്മാ​രു​ടെ​യും പ്ര​വാ​സ​ശ്രീ അം​ഗ​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ളും കെ​പി​എ സിം​ഫ​ണി​യു​ടെ ഗാ​ന​മേ​ള​യും ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

Latest News

Corehub Up